KSDLIVENEWS

Real news for everyone

അവീർ മാർക്കറ്റ് സോക്ക ലീഗ് സീസൺ 03
ഒക്ടോബർ 21 ന് ഗർഹൂദ് സ്റ്റേഡിയത്തിൽ

SHARE THIS ON

ദുബൈ :- അവീർ മാർക്കറ്റ് ഫുട്ബോൾ ലീഗ് ഒക്ടോബർ 21ന് ശനിയാഴ്ച്ച രാത്രി 10 മണിക്ക് ഗർഹൂദ് ഇ എൽ പാർഡിയോ ഗ്രൗണ്ടിൽ വെച്ച് പ്രകൽഭരായ 50 ഓളം വരുന്ന പ്ലയെർസിനെ ഉൾക്കൊള്ളിച്ച് 5 ടീമിലായി കളിപ്പിക്കും എന്ന് സംഘാടക കമ്മിറ്റി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!