മത്സ്യത്തൊഴിലാളികളുമായി സംവാദം ; രാഹുൽ ഗാന്ധി കൊല്ലത്തേക്ക്

കൊല്ലം: മത്സ്യത്തൊഴിലാളികളുമായി സംവാദിക്കാന്‍ രാഹുല്‍ ഗാന്ധി കൊല്ലത്തേക്കു വരുന്നു. ഈ മാസം 24-ാം തീയതി രാഹുല്‍ ഗാന്ധി എത്തുന്നത്.
ആഴക്കടല്‍ മത്സ്യബന്ധനത്തിലെ അഴിമതി മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശം. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന അമേരിക്കന്‍ കമ്ബനിയുമായി മന്ത്രി ജി മേഴ്സിക്കുട്ടിയമ്മ കരാര്‍ ഒപ്പിട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ മത്സ്യത്തൊഴിലാളികളുമായി സംവാദിക്കുന്നത്

