KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,09,77,387 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,06,78,048 ആയി;
24 മണിക്കൂറിനിടെ 13,993 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 101 മരണവും

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,993 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 101 മരണവും സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ ആക കോവിഡ് കേസുകളുടെ എണ്ണം 1,09,77,387 ആയി. 10,387 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,06,78,048 ആയി. ആകെ മരണസംഖ്യ 1,56,212 ആയി. നിലവിൽ 1,43,127 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 1,07,15,204 പേർക്കാണ് ഇതുവരെ കോവിഡ്-19 വാക്സിൻ നൽകിയെന്നും കേന്ദ്ര ആരോഗ്യന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!