KSDLIVENEWS

Real news for everyone

ആശ്വാസം കോവിഡ് കേസുകൾ കുറയുന്നു;
രാജ്യത്ത് 24 മണിക്കൂറിനിടെ 30,093 പേർക്ക് കോവിഡ്; 374 മരണം

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 30,093 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 374 പേര്‍ക്കാണ് കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. 45,254 പേര്‍ കൂടി രോ​ഗമുക്തി നേടിയതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 3,11,74,322 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോ​ഗമുക്തരായവരുടെ എണ്ണം 3,03,53,710 ആയി. 4,14,482 പേരാണ് മരിച്ചത്. നിലവില്‍ 4,06,130 പേരാണ് ചികിത്സയിലുള്ളത്

വാക്സിനേഷന്‍ 41 കോടി കടന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 41,18,46,401 പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!