ഇടുക്കി: രാജമല പെട്ടിമുടി ദുരന്തമേഖലയിൽ തെരച്ചിൽ സംഘത്തിന് ഭീഷണിയായി വന്യ മൃഗങ്ങളും . ഇന്ന് രാവിലെ ജഡം കണ്ടെടുത്ത പുതക്കുഴിയിൽ നിന്ന് വീണ്ടും 10 കിലോമീറ്ററോളം അകലെ നിബിഡ വനത്തിലാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത് . ഇവിടെ പുലിയെ കണ്ടതിനാൽ തിരച്ചിൽ പ്രവർത്തനം സാവധാനത്തിലാണെന്ന് അറിയുന്നു .
error: Content is protected !!