ഇന്ന് ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത് ചെമ്മനാട് 39 പേർക്ക് ; കസർഗോഡ് 18, കാഞ്ഞങ്ങാട് 19 ഇരു നഗരസഭകളിലും നേരിയ വ്യത്യാസത്തിൽ

കാസർഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ചെമ്മനാട് പഞ്ചായത്തിൽ 39 പേർക്കും കാസർഗോഡ് കാഞ്ഞങ്ങാട് നഗരസഭകളിൽ നേരിയ വ്യത്യാസത്തിലും. കഴിഞ്ഞ ദിവസങ്ങളിലും ഇന്നും കോവിഡ് കണക്ക് ആശങ്കപ്പെടുത്തുന്നുണ്ട്.
കാസര്‍കോട്- 18
കുറ്റിക്കോല്‍- 2
ചെമ്മനാട്- 39
വലിയപറമ്പ- 7
കാഞ്ഞങ്ങാട്- 19
ബളാല്‍- 11
പുത്തിഗെ- 4
മഞ്ചേശ്വരം- 1
മധൂര്‍- 5
ചെറുവത്തൂര്‍- 7
കയ്യൂര്‍ ചീമേനി- 2
പിലിക്കോട്- 3
അജാനൂര്‍- 20
ഉദുമ- 7
പള്ളിക്കര- 4
മീഞ്ച- 9
എന്‍മകജെ- 2
ബദിയഡുക്ക- 4
പടന്ന- 3
ഈസ്റ്റ് എളേരി- 3
നീലേശ്വരം- 13
കിനാനൂര്‍ കരിന്തളം- 5
മടിക്കൈ- 1
തൃക്കരിപ്പൂര്‍- 2
കോടോംബേളൂര്‍- 1
മംഗല്‍പാടി- 2
കുമ്പള- 8
മൊഗ്രാല്‍പുത്തൂര്‍- 1
ചെങ്കള-1
പൈവളിഗെ-2
പുല്ലൂര്‍ പെരിയ-2
ഇന്ന് ജില്ലയില്‍ 173 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പള്ളിക്കര-8
മുളിയാര്‍-16
ചെമ്മനാട്- 11
ഉദുമ-23
അജാനൂര്‍-9
കാഞ്ഞങ്ങാട്-9
കോടോംബേളൂര്‍-2
മൊഗ്രാല്‍പുത്തൂര്‍-3
നീലേശ്വരം-9
മീഞ്ച-2
ബളാല്‍-2
ബദിയഡുക്ക-2
വെസ്റ്റ് എളേരി-1
കുമ്പള-3
പുത്തിഗെ-2
കയ്യൂര്‍ ചീമേനി-5
കിനാനൂര്‍ കരിന്തളം-7
കുറ്റിക്കോല്‍-2
പുല്ലൂര്‍ പെരിയ-1
പിലിക്കോട്-1
തൃക്കരിപ്പൂര്‍-8
മധൂര്‍-3
മംഗല്‍പാടി-2
ചെറുവത്തൂര്‍-1
പടന്ന-2
മഞ്ചേശ്വരം-1
ഈസ്റ്റ് എളേരി-6
ചെങ്കള-5
പൈവളിഗെ-1
കാസര്‍കോട്-2
കാറഡുക്ക-1
മടിക്കൈ-22
മറ്റ് ജ്ല്ല
കടന്നപ്പള്ളി-1

