KSDLIVENEWS

Real news for everyone

കുമ്പള ബദ്‌രിയ നഗർ ജുമാമസ്ജിദ് മുൻ ഖത്തീബ് പെർവാഡിലെ അബ്ദുറഹ്മാൻ മുസലിയാർ മരണപ്പെട്ടു.

SHARE THIS ON

കുമ്പള :  പെർവാർഡിലെ അബ്ദുർ റഹ്‌മാൻ മൗലവി (61) നിര്യാതനായി.

ഭാര്യ: ബീഫാത്തിമ സി പി ബല്ലാകടപ്പുറം. മക്കൾ:  അബ്ദുർ റഊഫ് (അബുദാബി), ഹന്നത്ത്, റഹ്‌മത്ത്, റൈഹാന, ഫായിസ, ഫർഹാന, അർഫാന, അഫ്രീന. മരുമക്കൾ: അശ്‌റഫ് മഞ്ചേശ്വരം, റഫീഖ് കുമ്പള, അബ്ദുർ റഹ്‌മാൻ മുബാറക്ക് ചിത്താരി, സവാദ് ചെമ്പരിക്ക.
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, മൊയ്‌ദീൻ കുഞ്ഞി മുസ്‌ലിയാർ, സിദ്ദിഖ്, ഹമീദ്, ആഇശ, നഫീസ.
ഖബറടക്കം മൊഗ്രാൽ കടപ്പുറം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!