KSDLIVENEWS

Real news for everyone

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതി: ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മോഹൻലാലിന്

SHARE THIS ON

2023 ലെ ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ് മോഹൻ ലാലിന്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ‘മോഹൻലാലിൻ്റെ സിനിമാ യാത്രാ തലമുറകളെ പ്രചോദനമേകുന്നത്’ ആണെന്ന വിലയിരുത്തലിന് പിന്നാലെയാണ് അവാർഡ് പ്രഖ്യാപിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്കാരത്തിനൊപ്പം ഈ മാസം 23ന് വിതരണം ചെയ്യും. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിക്കാണ് മോഹൻലാല്‍ അർഹനായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!