KSDLIVENEWS

Real news for everyone

ടാറ്റാ കോവിഡ് ആശുപത്രി: ജനശ്രീ പ്രതിഷേധം 23-ന്

SHARE THIS ON

കാസർകോട്: ടാറ്റ കോവിഡ് ആശുപത്രി പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധിച്ച് കളക്ടറേറ്റ് പടിക്കൽ 23-ന് രാവിലെ 10-ന് പ്രതിഷേധ കൂട്ടായ്മ നടത്താൻ ജനശ്രീ മിഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ ചെയർമാൻ കെ.നീലകണ്ഠൻ അധ്യക്ഷനായിരുന്നു. എം.രാജീവൻ നമ്പ്യാർ, ഡോ. വി.ഗംഗാധരൻ, എ.കെ.ശശിധരൻ, അച്ചേരി ബാലകൃഷ്ണൻ, പി.കെ.ജിതേഷ്‌ബാബു, കെ.ചന്തുകുട്ടി പൊഴുതല, സി.അശോക്‌കുമാർ, സി.ഭാസ്കരൻ ചെറുവത്തൂർ, രവീന്ദ്രൻ കരിച്ചേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!