കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ചെർക്കള ഡിവിഷൻ യുഡിഫ് സ്ഥാനാർഥി സക്കീന ഗോവ അബ്ദുല്ല ഹാജി പത്രിക സമർപ്പിച്ചുSHARE THIS ONകാസർഗോഡ് : കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ചെർക്കള ഡിവിഷൻയുഡിഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ സക്കീന ഗോവ അബ്ദുല ഹാജി വരണാധികാരിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.