കാസർകോട് ജില്ലാ പോലീസ് മേധാവിയായി പി.ബിജോയ് ഐപിഎസ് ചുമതലയേറ്റുSHARE THIS ONകാസർകോട്: കാസർകോട് ജില്ലാ പോലീസ് മേധാവിയായി പി.ബിജോയ് ഐപിഎസ് ചുമതലയേറ്റു. സ്ഥാനം ഒഴിഞ്ഞ ഡോ. വൈഭവ് സക്സേന ഐപിഎസ് എറണാകുളം റൂറല്‍ എസ്പിയായി ചുമതലയേല്‍ക്കും.