KSDLIVENEWS

Real news for everyone

അഷ്‌റഫ്‌ കർള പത്രിക സമർപ്പിച്ചു

SHARE THIS ON

കാസറഗോഡ്: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കുമ്പള റെയിൽവേ സ്റ്റേഷൻ ഡിവിഷനിൽ നിന്നും പൊതുപ്രവർത്തന മേഖലയിലെ ജനകീയ മുഖംനിലവിലെ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്യക്ഷനുമായ അഷ്റഫ്കർള വീണ്ടും ജനവിധിതേടുന്നു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വരണാധി കാരിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു യു ഡി എഫ് നേതാക്കളും സുഹൃത്തു കളുമായ     കല്ല ട്ര അബ്ദുൽ കാദർ ഹാജി. സി വി ജെയിംസ്. ബദർ അൽ മുനീർ സകീന അബ്ദുള്ള ഹാജി ഇബ്രാഹിം ബത്തേരി. സത്താർ ആരിക്കാടി കാദർ ആരിക്കാടി. ബി എം കെ സിദ്ദിഖ്. അൻവർ സിറ്റി മൊയ്‌ദീൻ അസീസ് കെ എം. റഫീഖ് ഐ എം  ആർ എന്നിവർ സംബന്ധിച്ച്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!