ബ്ലാസ്റ്റേസ് ദുബായ് ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പ്രാകാശനം ചെയിതു

ദുബായ്: ദുബായിലെ മികച്ച ക്രിക്കറ്റ് ടീമുകളിൽ ഒന്നായ കാസർഗോഡ് ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്യ്തു
ദുബായിലെ പ്രമുഖ ഡോക്യുമെന്റ് ക്ലിയറിങ് കമ്പനിയായ അൽ ജബീന്റെ കോർപറേറ്റ് ഓഫി ഓഫീസിൽ വെച്ച് നടന്നചടങ്ങിൽ ദുബായിലെ മുൻ പോലീസ് ഉദ്യോഗസ്ഥൻ അബ്ദുള്ള അൽ ഹുസൈനി കാസർഗോഡ് ബ്ലാസ്റ്റർസിന്റെ ക്യാപ്റ്റൻ അർഷാദ് ഉദുമക്ക് നൽകി പ്രകാശനം നിവഹിച്ചു ചടങ്ങിൽ മുഹമ്മദ് ഇബ്രാഹിം, കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഷാഹുൽഹമീദ് തങ്ങൾ ടീമിനെ പ്രധിനിധീകരിച്ച് നസീർ പടപ്പ്, ബദ്റുദ്ദീൻ മാളിക തുടങ്ങിയവർ സംബന്ധിച്ചു.

