KSDLIVENEWS

Real news for everyone

ഉമ്മൻചാണ്ടിക്ക് കൂറ്റൻ ഫ്ലെക്സിലൂ‌ടെ പ്രവാസ ലോകത്തിന്റെ കണ്ണീർ പൂക്കൾ

SHARE THIS ON

ദുബായ്∙ കേരളത്തിന്റെ പ്രിയ ജനനായകൻ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലിയുമായി ദുബായിൽ കൂറ്റൻ ഫ്ലെക്സ്. സർക്കാർ സേവന ദാതാക്കളായ ദുബായ് ഇസിഎച് ഡിജിറ്റൽ അങ്കണത്തിലാണ് പ്രവാസ ലോകത്തെ ആദ്യത്തെ അനുശോചന പരിപാടി നടന്നത്. ഫ്ലെക്സിന് മുന്നിൽ മൗന പ്രാർഥനയും അനുശോചന യോഗവും നടന്നു. സിഇഒ ഇഖ്ബാൽ മാർക്കോണി, ബഷീർ തിക്കോടി, അജയ് ഗോപാൽ, സലാം കൊടിയത്തൂർ, ഗഫൂർ അൽ ഖയ്യാം, സുലൈമാൻ മതിലകം, റിജിലേഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!