KSDLIVENEWS

Real news for everyone

ഭാഷകളുടെ ബാഹുല്യം സംസ്കാരത്തിൻ്റെ ഔന്നിത്യത്തെ സാധ്യമാക്കുന്നു: പുനിത് അപ്പു

SHARE THIS ON

മഞ്ചേശ്വരം :ഭാഷകളുടെ ബാഹുല്യം സംസ്കാരത്തിൻ്റെ ഔന്നിത്യത്തെ സാധ്യമാക്കുന്നു എന്ന് പ്രശസ്ത കന്നട കവി പുനിത് അപ്പു അഭിപ്രയപ്പെട്ടു.എസ് എസ് എഫ്
മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിന്നു   അദ്ദേഹം.ഡിവിഷൻ സാഹിത്യോത്സവ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സമദ് ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു. സി കെ റാഷിദ് ബുഖാരി പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി,റഷീദ് സഅദി പൂങ്ങോട്,മുഹമ്മദ് സഖാഫി പാത്തുർ,അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ സംസാരിച്ചു.സാഹിത്യോത്സവ് പ്രോഗ്രാം കമ്മിറ്റി കൺവീനർ മുഹമ്മദ് ഖാൻ സ്വാഗതവും ഉസ്മാൻ ബൊൾമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!