കോവിഡ് പ്രതിസന്ധിക്കിടയിലും ആസ്‌ക് ആലംപാടിയുടെ സഹായ ഹസ്തം
ആലംപാടി:ആലംപാടി- മിനിസ്റ്റേറ്റിലെ വളരെ പാവപ്പെട്ട കുടുംബത്തിലെ ഗൃഹനാഥന് ആസ്ക് ആലംപാടി കാരുണ്യ വർഷത്തിൽ നിന്നും തുക കൈമാറി. ക്യാൻസറും അനുബന്ധ രോഗങ്ങളുമായി വർഷങ്ങളായി ജീവിതത്തോട് മല്ലടിക്കുകയാണ്, അവരുടെ തുടർ ചികിത്സക്ക് ഒരാശ്വാസമെന്നോണം ആസ്ക് ആലംപാടിയുടെ സഹായ ഹസ്തമായത്.
ആസ്‌ക് ജി സി സി
കാരുണ്യവർഷം
ചികിത്സാ പദ്ധതിയിൽ നിന്നുള്ള സഹായം
10,000 (പതിനായിരം രൂപ)ചെക്ക്
ആസ്‌ക് ജിസിസി ഉപദേശകസമിതി അംഗം സി.ബി മുഹമ്മദ്, ക്ലബ് വൈസ്പ്രസിഡന്റ് നിസാർ പി.എമ്മിന് ജിസിസി പ്രസിഡന്റ് മുസ്തഫ ഹാജി ഏരിയപ്പാടിയുടെ സാനിത്ദ്ധ്യത്തിൽ ക്ലബിൽ വെച്ചു ചെക്ക് കൈമാറി.