പോലീസ് പ്ലാഗ് ഡേ’ ആചരിച്ചു

കാസർകോട് : ജില്ലാ ‘ പോലീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ പോലീസ് ഫ്ലാഗ് ഡേ ആചരിച്ചു .പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നടന്ന ചടങ്ങിൽ
പോലീസ് ചീഫ്. ഡി ശില്പ ഫ്ലാഗ് ഡേ സ്റ്റിക്കർ പതിപ്പിച്ചു.
ഡി വൈ എസ് പി ബാലകൃഷ്ണൻ, എസ് ഐ മാരായ വിപിൻ, ഷേക്ക് റസാഖ്, രവീന്ദ്രൻ, മറ്റു പോലീസുകാർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെ ജീവിതത്തിന്റെ നാനാതുറയിലുള്ളവർ സന്നിഹിതരായിരുന്നു.