KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 165 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 199 പേർക്ക് രോഗമുക്തി

SHARE THIS ON

ഐ.പി.ആര്‍.ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസറഗോഡ്


വാര്‍ത്താക്കുറിപ്പ്
21.10.2021

കാസര്‍കോട് ജില്ലയിൽ165 പേര്‍ക്ക് കൂടി കോവിഡ് 19. 211പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് 165 ജില്ലയിൽ പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 211
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1157 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 546

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9789പേർ

വീടുകളിൽ 9236പേരും സ്ഥാപനങ്ങളില്‍ 553പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 9789പേരാണ്. പുതിയതായി 602പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3307സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2819 ആന്റിജന്‍ 473 ട്രൂനാറ്റ് 15 ) 420 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 839പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 161പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 212പേരെ ഡിസ്ചാര്‍ജ് ചെയ്തു.

137275പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 134983പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!