KSDLIVENEWS

Real news for everyone

മത്സരയോട്ടം; വടകരയില്‍ സ്വകാര്യ ബസ് ചെളിയില്‍ താഴ്‌‍ന്നു, യാത്രക്കാര്‍ സുരക്ഷിതര്‍

SHARE THIS ON

കോഴിക്കോട്: വടകരയില്‍ മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു. മൂരാട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നിറയെ യാത്രക്കാരുമായി പോയ ബസ് റോഡിലെ ബ്ലോക്ക് മറികടക്കുന്നതിന് റോഡില്‍ നിന്നും മാറി സൈഡിലൂടെ പോകുന്നതിനിടെയാണ് അപകടം. യാത്രക്കാരെ സുരക്ഷിതമായി മാറ്റിയതായി പൊലീസ് അറിയിച്ചു. ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന ഭാഗത്തുകൂടി പോയ ബസിന്റെ മുന്‍വശമാണ് ചെളിയില്‍ താഴ്ന്നത്. സഖാവിന് ജന്മദിനാശംസ നേരാൻ….; പിണറായി വിജയൻ വിഎസിന്റെ വീട്ടിലെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!