KSDLIVENEWS

Real news for everyone

പൗര പ്രമുഖൻ വിദ്യഗിരിയിലെ അബ്ദുല്ലക്കുഞ്ഞി ഹാജിക്ക് നാടിന്റെ വിട

SHARE THIS ON

ബദിയഡുക്ക; ഇന്നലെ അന്തരിച്ച പൗരപ്രമുഖനും ബദിയഡുക്ക കന്യത്തുസ്താദ് അക്കാദമിയുടെ സഹകാരിയും സാമൂഹ്യ രംഗത്തെ നിറ സാന്നിധ്യം അബ്ദുല്ലക്കുഞ്ഞി ഹാജി (തട്ടാർ മൂല അന്തച്ച ) യുടെ ജനാസ കന്യാന ജുമാ മസ്ജിദിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി; നാടിന്റെ നാനാ തുറകളിൽ നിന്നും അദ്ദേഹത്തെ അവസാനമായി കാണാൻ ആളുകൾ വിദ്യഗിരിയിലെ വീട്ടിലേക്ക് ഒഴുകിയെത്തി. കുറച്ച് നാൾ മുമ്പ് ശാരിരിക അസ്വസ്ഥകൾ കാരണം ഹോസ്പിറ്റലിലായിരുന്നു. സുഖം പ്രാപിച്ച് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ഉണ്ടായത്.

മക്കൾ : മക്കൾ ആയിഷ, സുബൈദ, അലി കന്യാന (ദുബൈ,) സീനത്ത്, അബ്ദുൽ കരീം മരുമക്കൾ: ജാഫർ അഡൂർ, സിദ്ധിക് ബദിയടുക്ക, ഹമീദ് ആരിക്കാടി, അർഷീന, റംസീന സഹോദരങ്ങൾ: മറിയമ്മ മുഗു, പരേതയായ ആയിഷ, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം,അബ്ദുൽ റഹിമാൻ, ഫസൽ കുഞ്ഞി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!