TASC SUPER LEAGUE 2023 SEASON 4 നവംബർ 25ന് ദുബായ് ഗർഹൂദ് സ്റ്റേഡിയത്തിൽ
SHARE THIS ON
ദുബായ്: ടാസ്ക് സൂപ്പർ ലീഗ് 2023 സീസൺ 4 ( tasc super league 2023 season 4 ) ദുബായ് ഗർഹൂദ് എൽ പാർട്ടിഡൊ ഗ്രൗണ്ടിൽ നവംബർ 25ന് രാത്രി 10 മണിക്ക് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Tasc ribel riders, tasc market boys, tasc volcano, tasc hitters തുടങ്ങി നാല് ടീമുകളുമായി സൂപ്പർ ലീഗ് നടക്കും.