KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിക്ക് വാട്സാപ് ചാനൽ; ഒരു മണിക്കൂറിനുള്ളിൽ 5000 ഫോളോവേഴ്സ്-

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്സാപ് ചാനൽ ആരംഭിച്ചു. വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണു ചാനൽ ലഭ്യമാകുക. ചാനലുകളിൽ അഡ്മിന് മാത്രമേ മെസേജ് അയയ്ക്കാൻ സാധിക്കൂ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ചാനൽ തുടങ്ങിയത്. ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ 5000 ഫോളോവേഴ്സിനെ ലഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!