KSDLIVENEWS

Real news for everyone

ബേക്കൽ കോട്ടയിലെ സ്വാഗതകമാനം ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

SHARE THIS ON

ഉദുമ: ബേക്കൽ കോട്ടയുടെ സ്വാഗത കമാനത്തിന്‍റെയും അനുബന്ധ നിർമിതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. രാവിലെ 11 മണിക്ക് ബേക്കൽ കോട്ടയുടെ പരിസരത്ത് നടക്കുന്ന ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!