KSDLIVENEWS

Real news for everyone

സ്വർണ്ണവില ഗ്രാമിന് 15 രൂപകൂടി പവന് 37,760 രൂപയായി

SHARE THIS ON

കാസര്‍ഗോഡ് : സ്വർണ്ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഗ്രാമിന് 15 രൂപ കൂടി ഗ്രാമിന് 4,720 രൂപയും പവന് 37,760 രൂപയായി. ഇന്നലെയും 280രൂപ കൂടിയിരുന്നു. രണ്ടുദിവസത്തിനിടെ 400 രൂപയാണ് ഒരു പവന് മുകളില്‍ വര്‍ധനയുണ്ടായത്.
ചൊവ്വാഴ്ച 160രൂപ കുറഞ്ഞ് 37,360 രൂപയായിരുന്നു. ഗ്രാമിന് 4670രൂപ. തിങ്കളാഴ്ച 80രൂപ കൂടി പവന് 37,520 രൂപ ആയിരുന്നു. ഗ്രാമിന് 4,690രൂപ. ശനിയാഴ്ചയും പവന് മുകളില്‍ 80രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ചയും പവന് 200 രൂപ കൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!