KSDLIVENEWS

Real news for everyone

ഇബ്രാഹിം ഹാജി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

SHARE THIS ON

ദുബായ്; അന്തരിച്ച വ്യവസായ പ്രമുഖനും വിദ്യാഭ്യാസ ജീവകാരുണ്യ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഡോക്ടർ പി.എ. ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിൽ ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചിന്റെ അഭിമുഘ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു , ഇ.സി.എച്ചിന്റെ പുതിയ ആസ്ഥാനമായ അൽ തവാറിലെ കോസ്റ്റൽ ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി ചടങ്ങ് ഉദ്ഘടനം ചെയ്തു , എമിറേറ്റ്സ് പി.ആർ.ഓ അസോസിയേഷൻ പ്രസിഡന്റ് അംജദ് മജീദ് , ഫാരിസ് ഫൈസൽ , പി.എം അബ്ദുറഹ്മാൻ , ജംഷാദ് അലി എന്നിവർ സംസാരിച്ചു , അൻഷാദ് വാഫിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!