KSDLIVENEWS

Real news for everyone

കാസർകോടിനെ വീണ്ടും കലാപഭൂമിയാക്കാൻ ശ്രമം പ്രതികൾക്കെതിരെ കർശന നടപടി വേണം എൻ.വൈ.എൽ

SHARE THIS ON

കാസർകോട്: മീപ്പുഗിരിയിൽ എരിയാൽ സ്വദേശി ബാസിത് എന്ന യുവാവിനെ അർധരാത്രി ഇരുട്ടിൻ്റെ മറവിൽ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം അത്യന്തം ഭയാനകമാണ് മാസങ്ങളായി സമാധാനം നിലനിന്നിരുന്ന കാസർകോടും പരിസരവും ചോരക്കളമാക്കാൻ ശ്രമിക്കുകയാണ് ചില
ഗൂഡശക്തികൾ പോലീസ് ഉണർന്ന് പ്രവർത്തിച്ച് ഇത്തരം സാമൂഹ്യ ദ്രോഹികളായ പ്രതികളെ നിലക്ക് നിർത്തി കർശന നടപടി സ്വീകരിച്ച് നിയമത്തിൻ്റെ മുൻപിൽ കൊണ്ട് വന്ന് തക്കതായ ശിക്ഷ നൽകാൻ പോലീസ് തയ്യാറാവണമെന്ന്
എൻ വൈ എൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി നൗഷാദ് ബളളീർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!