നെല്ലിക്കട്ട-കാട്ടുകൊച്ചി നൂറുൽ ഇസ്ലാം ദഅവാ കോളേജ് സ്റ്റുഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു

.
നെല്ലിക്കട്ട, കാട്ടുകൊച്ചി, നൂറുൽ ഇസ്ലാം ദഅവാ കോളേജ് വിദ്യാർഥികളുടെ കലാ സാഹിത്യ കഴിവുകൾപരിപോഷിപ്പിക്കൂന്നതിനു വേണ്ടി നൂറുൽ ഇസ്ലാം സ്റ്റുഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു.
രക്ഷാധികാരികൾ :അബ്ദുൽ ഖാദിർ അമാനി പൈക്ക,നൂർ മുഹമ്മദ്, ഫൈസൽ നെല്ലിക്കട്ട, അബൂബക്കർ കാട്ടുകൊച്ചി,അബ്ദുള്ള മലബാർ,മുഹമ്മദ് അമാനി, ബാദുഷ നെല്ലിക്കട്ട.
പ്രസിഡണ്ട്: മുഹമ്മദ് ശഹീർ തുപ്പക്കൽ ,ജനറൽ സെക്രട്ടറി :മുഹമ്മദ് മിദ്ലാജ്, ഫൈനാൻസ് സെക്രട്ടറി: മുസ്വവ്വിർ ശാദിൻ തുപ്പക്കൽ,വൈസ് പ്രസിഡന്റുമാർ: മുഹമ്മദ് അദ്നാൻ പെരഡാല, അൻസാർ തുപ്പക്കൽ, ജോയിൻ സെക്രട്ടറിമാർ: അഹ്മദ് അനസ് പുത്രോട്ടി ,സിദ്ധീഖ് നെല്ലിക്കട്ട, റഷീദ് നെല്ലിക്കട്ട എന്നിവരെ തിരഞ്ഞെടുത്തു, യോഗത്തിൽ അബ്ദുൽ ഖാദിർ അമാനി പൈക്ക അധ്യക്ഷത വഹിച്ചു, ഫൈസൽ നെല്ലിക്കട്ട ഉദ്ഘാടനം ചെയ്തു, ബാദുഷ നെല്ലിക്കട്ട പ്രസംഗിച്ചു, ശാദിൻ തുപ്പക്കൽ സ്വാഗതവും മിദ്ലാജ് തുപ്പക്കൽ നന്ദിയും പറഞ്ഞു

