യുഎസിൽ ഫൈസര്‍ വാക്സീന് മൂന്നാം ഡോസിന് അനുമതി

വാഷിങ്ടൻ∙ യുഎസിൽ ഫൈസര്‍ വാക്സീന് മൂന്നാം ഡോസിന് അനുമതി നല്കി. 65 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്സീന് നല്‍കാം. രണ്ടാം ഡോസ് എടുത്ത് ആറുമാസത്തിനുശേഷമാണ് മൂന്നാം ഡോസ് നല്‍കേണ്ടത്. അതേസമയം, 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് കൂടുതല്‍ പഠനം നടത്തും

