കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ തിരിച്ചേല്പിച്ച് സിറ്റിഗോൾഡ് ജീവനക്കാരൻ മാതൃകയായി

കാസറഗോഡ്: കഴിഞ്ഞ മാസം കാസറഗോഡ് സിറ്റിഗോൾഡ് ഷോറൂമിന്റെ മുമ്പിലുള്ള റോഡിൽ നിന്നാണ് 2 പവനോളം തൂക്കംവരുന്ന സ്വർണാഭരണം സിറ്റിഗോൾഡ് ജീവനക്കാരനായ ജമാൽ ബാദിയടുക്കക്കു കളഞ്ഞു കിട്ടിയതായിരുന്നു. അത് ഉടമസ്ഥന് തിരിച്ച് നൽകി സിറ്റി ഗോൾഡ് ജീവനക്കാരൻ ജമാൽ മാതൃകയായ്….
സിറ്റി ഗോൾഡ് ചെയർമാൻ അബ്ദ്ദുൽ കരീം കോളിയാട് ജമാലിനെ അഭിനന്ദിക്കുകയും ചെയ്തു.

