KSDLIVENEWS

Real news for everyone

കേന്ദ്രസർവകലാശാല എം എ മലയാളം 3ആം റാങ്ക് നേടിയ ഹസീനയെ ആസ്ക് അലംപടി അനുമോദിച്ചു

SHARE THIS ON

ആലംപാടി: കേന്ദ്ര സർവകലാശാല എം എ മലയാളത്തിൽ മൂന്നാം റാങ്ക് നേടി നാടിന് അഭിമാനമായ ഹസീന യാസ്മിനെ ആസ്ക് ആലംപാടി മോമോന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
ആലംപാടി സ്വദേശിയായ മൊഗ്രാൽപുത്തൂർ താമസമുള്ള കുട്ടിയെയാണ് അനുമോദിച്ചത്.
ആസ്ക് ജിസിസി പ്രസിഡന്റ് മുസ്തഫ ഹാജി ഏരിയപാടി ക്യാഷും ഉപദേശക സമിതി അംഗം ബഷീർ എം എം മൊമന്റോയും നൽകി.
ക്ലബ്ബ് വൈസ്പ്രസിഡന്റ് നിസാർ പി എം, ജിസിസി വൈസ് പ്രസിഡന്റ്‌ നസീർ ബിസ്മില്ല, ക്ലബ് ഉപദേശക സമിതി അംഗം സലീം ആപാസ് തുടങ്ങിയർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!