KSDLIVENEWS

Real news for everyone

കുതിച്ച് രാഹുൽ, പ്രിയങ്കയുടെ ലീഡ് മൂന്നര ലക്ഷം കടന്നു; ചേലക്കരയിൽ ആഘോഷം തുടങ്ങി എൽഡിഎഫ്

SHARE THIS ON

പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കുതിപ്പ് തുടരുന്നു. 20000 ൽ അധികം വോട്ടിന്റെ ലീഡാണുള്ളത്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷം കടന്നു. 362657 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. ചേലക്കരയിൽ എൽ.ഡി.എഫിലെ യു.ആർ. പ്രദീപ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ലീഡ് 11362 ആണ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു.

error: Content is protected !!