KSDLIVENEWS

Real news for everyone

കൃഷിമന്ത്രി വി.എസ്.സുനിൽ കുമാറിന് വിദേശത്ത് നിന്ന് വധ ഭീഷണി

SHARE THIS ON

തി​രു​വ​ന​ന്ത​പു​രം: കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​റി​ന് ടെ​ലി​ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി. വി​ദേ​ശ​ത്ത് ​നി​ന്നാ​ണ് വ​ധ​ഭീ​ഷ​ണി ഉണ്ടായത് . തുടര്‍ന്ന് മ​ന്ത്രി പോലീസില്‍ പ​രാ​തി ന​ല്‍​കി. ഡി​ജി​പി​കാണ് പരാതി നല്‍കിയത് .പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!