KSDLIVENEWS

Real news for everyone

മെസിയെ ഖത്തര്‍ അമീര്‍ അണിയിച്ച വസ്ത്രം തയ്ച്ചത് മലയാളി

SHARE THIS ON

ദോഹ: ലോകകപ്പ് ഫുട്ബോള്‍ കിരീടനേട്ടത്തിന് ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീംബിന്‍ ഹമദ് അല്‍താനി അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയെ അണിയിച്ച വസ്ത്രം തയ്ച്ചത് മലയാളി. തൃശൂര്‍ സ്വദേശിയായ അബ്ദുല്‍ ഖാദറാണ് ഈ ബിഷ്ത് തയ്ച്ചത്. രണ്ടര ലക്ഷം രൂപയോളം വിലയുള്ള ബിഷ്ത് ഖത്തര്‍ രാജകുടുംബം തന്നെയാണ് ഓര്‍ഡര്‍ ചെയ്തത്.

മെസി ധരിച്ച വസ്ത്രം തയ്ച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുല്‍ ഖാദര്‍ മീഡിയവണിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!