
കാസർകോട്: വിദ്യാനഗറിലെ കുട്ടികളുടെ ഡോക്ടർ അബ്ദുൽ റഹ്മാൻ ഇബ്രാഹിം (53) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ കാസർകോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: നിശാത്ത്. മക്കൾ: നിഹാൽ, നിഷാദ്, നാദിയ.
error: Content is protected !!