KSDLIVENEWS

Real news for everyone

വയലാറില്‍ ആര്‍.എസ്.എസ്.-എസ്.ഡി.പി.ഐ. സംഘര്‍ഷം; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

SHARE THIS ON

ചേർത്തല: ചേർത്തല വയലാറിൽ ആർ.എസ്.എസ്, എസ്.ഡി.പി.ഐ. സംഘർഷം. സംഘർഷത്തിൽ ഒരു ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. വയലാർ സ്വദശിയായ നന്ദു (22) ആണ് മരിച്ചത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ഇന്ന് വൈകുന്നേരമാണ് വയലാറിൽ ആർ.എസ്.എസ്, എസ്ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. ഇക്കാര്യം പോലീസും കൃത്യമായ വിവരം നൽകാൻ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!