KSDLIVENEWS

Real news for everyone

കോവിഡ് പരിശോധന നടത്തുന്നവർ ക്വാറന്റൈനിലിരിക്കണം

SHARE THIS ON

കാസർകോട് : കോവിഡ് പരിശോധനക്കു വിധേയരായവർ പരിശോധനാഫലം ലഭിക്കുന്നതിനു മുമ്പ് ക്വാറന്റൻ പാലിക്കാതെ ഇറങ്ങി നടക്കുന്നതു ശിക്ഷാർഹമാണെന്നു ഡി എം ഒ മുന്നറിയിച്ചു . അത്തരക്കാർക്കെതിരെ കേരള പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് 2019 നിയമപ്രകാരം നടപടിയെടുക്കുമെന്ന് അറിയിപ്പിൽ പറഞ്ഞു . സമ്പർക്കം മൂലമോ ഡോക്ടറുടെ നിർദ്ദേശ പ്രകാരമോ ടെസ്റ്റ് ചെയ്തവർ പരിശോധനാഫലം ലഭിക്കുന്നതുവരെ ക്വാറന്റനിൽ തുടരേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!