ക്യാൻസർ രോഗിക്ക് മുടി മുറിച്ച് നൽകി ചൗക്കി ബദർ നഗർ ജാസ് ക്ലബ്ബ് അംഗം മുജീബ് റഹ്മാൻ

കേശദാനം മഹാദാനം താൻ ഓമനിച്ച് വളർത്തിയ മുടി ക്യാൻസർ രോഗികൾക്ക് കൈമാറുന്നതിന് കാസറഗോഡ് സബ് ഇൻസ്പെക്ടർ സജിമോൻ ജോർജ്ന് കൈമാറി ചൗക്കി ജാസ് ക്ലബ്ബ് അംഗം മുജീബ് റഹ് മാൻ. കാസറഗോഡ് പോലീസ് സ്റ്റേഷനിൽ വെച്ച് പൊതു പ്രവർത്തകൻ കരീം ചൗക്കിയുടെ സാനിദ്യത്തിലാണ് കൈമാറിയത്. ജനമൈത്രി ബീറ്റ് ഓഫീസർ സന്തോഷ്. സമദ് ബണ്ടി.സയ്യിദ് അൻവാഇസ് സംബന്ധിച്ചു….

