KSDLIVENEWS

Real news for everyone

കുമ്പള പോലീസ് സ്റ്റേഷനിലെ ഓഫീസർക്ക് കോവിഡ്.
20 ഓളം പോലീസുകാർ ക്വാറന്റൈനിൽ

SHARE THIS ON

കുമ്പള : കുമ്പള സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചു . കണ്ണൂർ പെരിങ്ങോം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് . എങ്ങനെയാണ് രോഗം പകർന്നതെന്ന് അറിയില്ല . ഇതിനെ തുടർന്ന് 20 പോലീസുകാർ നിരീക്ഷണത്തിൽ പോയി . കാസർഗോഡ് ജില്ലയിൽ ഇതാദ്യമായാണ് പോലീസുകാരന് കോവിഡ് പിടിപെടുന്നത് . കുമ്ബളയിൽ രോഗം പിടിപെടുന്നത് വ്യാപകമാണ് . ഇതേത്തുടർന്നു ഓഗസ്റ്റ് ഏഴുവരെ കുമ്ബള പഞ്ചായത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!