കാസർകോട് : ജില്ലയിൽ ജൂലൈ 31 വരെ മൽസ്യബന്ധനവും വിപണനവും നിരോധിച്ചു . തീരദേശ മേഖലയിലെ കോ വിഡ് വ്യാപന സാധ്യത കണക്കിലെടുത്താണി തെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി.സതീശൻ അറിയിച്ചു . വീടുകളിൽ ചെന്നുള്ള മീൻ വിൽപനയ്ക്ക് നേരത്തെ വിലക്കുണ്ട് .
error: Content is protected !!