KSDLIVENEWS

Real news for everyone

ജില്ലയിൽ വീണ്ടും കൊവിഡ് മരണം;
അരയിൽ പാലക്കൽ സ്വദേശി ജിവൈക്യനാണ് മരിച്ചത്

SHARE THIS ON

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി . അരയി പാലക്കാല്‍ സ്വദേശി ജിവൈക്യനാണ് മരിച്ചത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ ഭാര്യയും , മകനും രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!