മുസ്ലിം ലീഗ് പൈക്കം മുൻ ശാഖ പ്രസിഡന്റ് പി എം ആമു നിര്യാതനായി

പൈക്ക: പൗര പ്രമുഖനും മുൻ ചെങ്കള പഞ്ചായത്ത് മെമ്പറുമായ പൈക്കയിലെ പി.എം.ആമു (മാമുഞ്ഞി 82 ) നിര്യാതനായി.
മുസ്ലിം ലീഗ് പൈക്കം ശാഖാ പ്രസിഡണ്ട്, ദുബായ്-പൈക്ക മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, പൈക്കം മണവാട്ടി മഖാം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ദുബായ് കെ.എം.സി.സി യിലും വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ:ഖദീജ, മക്കൾ: പി.എം. സുബൈർ (ഗൾഫ്), സഫിയ, സുബൈദ, സലീന. മരുമക്കൾ:
എൻ.എ. അബ്ദുല്ല, മൈമൂന
പരേതനായ മുഹമ്മദ് കുഞ്ഞി.
സഹോദരങ്ങൾ:പി.എം.അസീസ്, പി.എം.ഷാഫി, സുഹ്റ, പരേതരായ പി.എം. അബ്ദുല്ല, പി.എം. മഹമൂദ്,

