KSDLIVENEWS

Real news for everyone

കൊഹ്‌ലിക്കു മുന്നിൽ കിംഗായി രാഹുൽ ; പഞ്ചാബിന് 97 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

SHARE THIS ON

ദുബായ്: ഐ.പി.എല്ലിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ 97 റൺസിന് തകർത്ത് കിങ്സ് ഇലവൻ പഞ്ചാബ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 17 ഓവറിൽ 109 റൺസിന് ഓൾഔട്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!