KSDLIVENEWS

Real news for everyone

ഓൾ ഹാർട്ട്സ് ടൂർ’ സംഗീത പരിപാടി ഒക്ടോബർ 17 ന് ഖത്തറിൽ ; ശ്രേയ ഘോഷാൽ പങ്കെടുക്കും

SHARE THIS ON

ദോഹ:   ‘ഓൾ ഹാർട്ട്സ് ടൂർ’ പരിപാടിയുടെ ഭാഗമായി പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ ഖത്തർ സന്ദർശനത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 17 ന് രാത്രി  9  മണി മുതൽ ഖത്തർ നാഷനൽ കൺവെൻഷൻ സെന്‍ററിലാണ് പരിപാടി നടക്കുക. കോക്രിയേറ്റ്, മിഡാസ് ഇവന്‍റ്‌സ്, ഗ്ലോയർ എന്നിവയുടെ സഹകരണത്തോടെ ഖത്തർ കലണ്ടറും ബലദ്‌നയും ചേർന്നാണ്  പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു. 

error: Content is protected !!