KSDLIVENEWS

Real news for everyone

ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നുപേർകൂടി മരിച്ചു

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നുപേർകൂടി മരിച്ചു. പള്ളിക്കരയിലെ കുഞ്ഞബ്ദുള്ള (60), കള്ളാറിലെ കരുണൻ (75), ചെങ്കളയിലെ പ്രസന്നകുമാർ (46) എന്നിവരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!