KSDLIVENEWS

Real news for everyone

സ്വര്‍ണ്ണ വില പവന് 80 രൂപ കുറഞ്ഞു : 37600 രൂപയായി

SHARE THIS ON

കാസർഗോഡ് : സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു . ഇന്നത്തെ വിലയിൽ ഗ്രാമിന് 10 രൂപ കുറഞ്ഞു 4700 രൂപയും പവന് 37,600 രൂപയുമായി . ഇന്നലെ 80 രൂപ കൂടി പവന് 37,680 രൂപയായിരുന്നു . ഗ്രാമിന് 4,710 രൂപയും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!