കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

കോവിഡ് 19 ഇന്ന് (ഒക്ടോ 24) സ്ഥിരീകരിച്ചവരുടെ തദ്ദേശഭരണ സ്ഥാപനതല കണക്ക്
അജാനൂർ-17
ബളാൽ – 4
ചെമ്മനാട് – 14
ചെങ്കള – 3
ചെറുവത്തൂർ – 4
കാഞ്ഞങ്ങാട് – 17
കാസർകോട് – 8
കയ്യൂർ-ചീമേനി – 1
കിനാനൂർ കരിന്തളം – 3
കോടോംബേളൂർ – 1
കുമ്പള -11
കുറ്റിക്കോൽ – 8
മധൂർ – 10
മടിക്കൈ – 3
മൊഗ്രാൽപുത്തൂർ – 3
മുളിയാർ – 1
നീലേശ്വരം: 16
പടന്ന – 3
പൈവളികെ-3
പള്ളിക്കര – 16
പിലിക്കോട് – 1
പുല്ലൂർ പെരിയ – 18
പുത്തിഗെ – 13
തൃക്കരിപ്പൂർ – 3
ഉദുമ – 13
വലിയപറമ്പ്- 1
വെസ്റ്റ് എളേരി – 5
ആകെ – 200

