KSDLIVENEWS

Real news for everyone

ഫലസ്തീന് പിന്തുണ ഉറപ്പുനല്‍കി ഇറാൻ; കൂട്ടക്കൊല നിര്‍ത്തണമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ്

SHARE THIS ON

ടെഹ്‌റാൻ: ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഫലസ്തീൻ ജനതയ്ക്കു പിന്തുണ ആവര്‍ത്തിച്ച്‌ ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രിയാണ് ഹമാസ് രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായില്‍ ഹനിയ്യയെയും ഇസ്‍ലാമിക് ജിഹാദ് സെക്രട്ടറി ജനറല്‍ സിയാദ് അല്‍നഖാലയെയും ഫോണില്‍ വിളിച്ച്‌ സഹായവാഗ്ദാനം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!