KSDLIVENEWS

Real news for everyone

ചന്ദ്രനിൽ നിന്ന് പാറക്കല്ലുകൾ ശേഖരിയ്ക്കാനൊരുങ്ങി ചൈന

SHARE THIS ON

ബീജിംഗ്: ചന്ദ്രനില്‍ നിന്ന് പാറക്കല്ലുകള്‍ ശേഖരിയ്ക്കാനായി ചൈനയുടെ ആളില്ലാ ബഹിരാകാശ വിമാനമായ ചാംഗ് – ഇ5 ഈയാഴ്ച പുറപ്പെടും.1970കള്‍ക്കു ശേഷം ഇതാദ്യമായാണ് ചൈന ചന്ദ്രോപരിതലത്തില്‍ നിന്നു മണ്ണും പാറയും ശേഖരിക്കാന്‍ ശ്രമം നടക്കുന്നത്. ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ് ലക്ഷ്യം. ഉദ്യമം വിജയിച്ചാല്‍ അമേരിക്കയ്ക്ക് സോവിയറ്റ് യൂണിയനും ശേഷം ചാന്ദ്രശില ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!