KSDLIVENEWS

Real news for everyone

വെൽഫെയർ സ്‌കീം ലിസ്റ്റ് കൈമാറി

SHARE THIS ON

ദുബായ് കെ എം സി സി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റിയുടെ വെൽഫെയർ സ്‌കീം പ്രചാരണ കാമ്പയിന്റെ ഭാഗമായി സ്‌കീമിൽ പുതുതായി ചേർന്നവരുടെ ലിസ്റ്റ്
ദുബായ് കെ എം സി സി മഞ്ചേശ്വരം
മണ്ഡലം സെക്രട്ടറിയും പഞ്ചായത് നിരീക്ഷകനുമായ യൂസുഫ് ഷേണിക്ക്
വെൽഫെയർ സ്‌കീം കോർഡിനേറ്റർ അസീസ് അംഗഡിമൊഗർ കൈമാറുന്നു മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി
ട്രഷറർ ഇബ്രാഹിം ബേരികെ
വൈസ് പ്രസിഡന്റുമാരായ . മൻസൂർ മർത്യാ അലി സാഗ് തുടങ്ങിയവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!