ഓൺലി ഫുട്ബോൾ അക്കാദമി യുടെ 2020-21 സീസണിലെ ജേഴ്സി പ്രകാശനം മുസ്താഖ് മാലദ്വീപ് നിർവ്വഹിച്ചു.
SHARE THIS ON
തൃക്കരിപ്പൂർ : ഓൺലി ഫുട്ബോൾ അക്കാദമി യുടെ 2020-21 സീസണിലെ ജേഴ്സി പ്രകാശനം ആയിറ്റിയിലെ ഹോം ടർഫിൽ വെച്ച് മുസ്താഖ് മാലദ്വീപ് നിർവ്വഹിച്ചു.ചടങ്ങിൽ അർഷദ് ,തസ്ലീം, സുശാന്ത് ചൂരൽ എന്നിവർ പങ്കെടുത്തു.